kob-aniyama

നെടുംകുന്നം : വല്യഉരുപ്പക്കാട് സ്കറിയ ജോണിന്റെ ഭാര്യ ആനിയമ്മ (64) നിര്യാതയായി. വേഴപ്ര തെക്കേപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ബാബു ജോസഫ്, സാബു, ബിൻസി. മരുമക്കൾ : ജിഷ, ശ്രീവിദ്യ, സിബി. സംസ്കാരം നടത്തി.