തിരുവാർപ്പ് : ആപ്പിചേരിയിൽ പരേതനായ രാഘവന്റെ ഭാര്യ ചെല്ലമ്മ രാഘവൻ (75) നിര്യാതയായി. മക്കൾ : ഉഷ, ഷീല. മരുമക്കൾ : ഷാജിമോൻ (പാമ്പാടി), സുരേഷ് (കഞ്ഞിക്കുഴി). സംസ്‌കാരം നടത്തി.