gandhi

ഗാന്ധി സാക്ഷി ...സി.പി.എം ,പൊലീസ് അതിക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ പ്രതിഷേധ സദസ് നടത്തുമ്പോൾ ഡ്യൂട്ടിക്കെത്തിയ പൊലീസ് സേനാംഗങ്ങൾ