എരുമേലി: എരുമേലിയിലെ ഓട്ടോ ഡ്രൈവർ ചരള ലെയ്‌നിൽ പൊട്ടനോലിക്കൽ സജി (42) നിര്യാതനായി. ഭാര്യ: ഷൈമോൾ ഓലിക്കപ്പാറ (കൂട്ടിക്കൽ). മക്കൾ: ആദിൽ, അഥീന (ഇരുവരും വിദ്യാർത്ഥികൾ). കബറടക്കം നടത്തി.