kob-eli

തുരുത്തി : പുറവടി ഗ്രേസ് വില്ലയിൽ പരേതനായ പി.എസ്. എബ്രഹാമിന്റെ (റിട്ട. എൻജിനിയർ, കെ.എസ്.ഇ.ബി) ഭാര്യ ഏലിക്കുട്ടി എബ്രഹാം (89, റിട്ട.അദ്ധ്യാപിക സെന്റ് തോമസ് എൽ.പി.എസ് തുരുത്തി) നിര്യാതയായി. തുരുത്തി പനച്ചിങ്കൽ കുടുംബാംഗമാണ്. മക്കൾ : ലീലാമ്മ എബ്രഹാം (റിട്ട. അദ്ധ്യാപിക, സെന്റ് ആൻസ് ജി.എച്ച്.എസ് ചങ്ങനാശേരി), എൽസമ്മ എബ്രഹാം (റിട്ട.നഴ്‌സ്, പി.എച്ച്‌.സി കാക്കനാട്), റോയി എബ്രഹാം (ഓഫീസ് സൂപ്രണ്ടന്റ്, സെക്രട്ടേറിയറ്റ് തിരുവനന്തപുരം), പ്രിൻസ്, പരേതയായ കൊച്ചുറാണി. സംസ്‌കാരം ശനിയാഴ്ച 2.30ന് തുരുത്തി മർത്ത് മറിയം ഫൊറോന പളളിയിൽ.