
തിരുവാറ്റ : ചിറയിൽ പരേതനായ സി.ഐ തമ്പിയുടെ മകൻ സി.പി ഇട്ടി (ഫ്രീലാൻസ് ഫോട്ടോഗ്രാഫർ, മോനിച്ചൻ, 57) നിര്യാതനായി. ഭാര്യ: ജിജി കുമാരനല്ലൂർ മങ്ങാട്ടുമഠം കുടുംബാംഗം. മക്കൾ : നിധിൻ ഇട്ടി പോത്തൻ (ബഹ്‌റിൻ), നവീൻ ഇട്ടി ജേക്കബ്. മരുമകൾ : സ്റ്റഫി (ബഹ്‌റിൻ). സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് ചാലുകുന്ന് സി.എസ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ.