kob-bhavny

മാങ്ങാനം: കൊച്ചുപറമ്പിൽ പരേതനായ രാമന്റെ ഭാര്യ ഭവാനി (80) നിര്യാതയായി. പുതുപ്പള്ളി പെരുങ്കാവുങ്കൽ കുടുംബാംഗം. മക്കൾ : ഗീതമ്മ, മനോജ് (ദുബായ്). മരുമക്കൾ : തങ്കച്ചൻ വലിയവീട്ടിൽ പള്ളം, ഷീജ ഷീജാഭവൻ തിരുവാർപ്പ്‌. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.