
കൈപ്പുഴ : കോട്ടയ്ക്കൽ പരേതനായ നാരായണന്റെ ഭാര്യ ഭവാനി നാരായണൻ (87) നിര്യാതയായി. കല്ലറ ചതുരപറമ്പിൽ കുടുംബാംഗം. മക്കൾ : പരേതനായ രാജു, രവീന്ദ്രൻ, ശശീന്ദ്രൻ, സുരേന്ദ്രൻ, മിനി, ഷാജി. മരുമക്കൾ : സരള, ഓമന, സിന്ധു, വിനീത, സന്തോഷ്, സിമി. സംസ്കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ.