പൊൻകുന്നം : ചെറുവള്ളി കാവുംഭാഗം തവണപ്ലാക്കൽ ടി.ആർ.വിജയൻ (78, കാഞ്ഞിരപ്പള്ളി കാനറാ ബാങ്ക് മുൻ അപ്രൈസർ) നിര്യാതനായി. ഭാര്യ : അമ്മുക്കുട്ടിയമ്മാൾ ചങ്ങനാശേരി പുഴവാത് കൊട്ടാരപറമ്പിൽ കുടുംബാംഗം. മക്കൾ : വനജ, ഗിരിജ, സഞ്ജീവ്. മരുമക്കൾ : ശെൽവൻ ചങ്ങനാശേരി, പരേതനായ ശെൽവൻ തിരുവല്ല, ഗീതു വാഴപ്പള്ളി. സംസ്‌കാരം നടത്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.