praveshanolsavam

അക്ഷര തൊപ്പി പാകമാണോ... കുടമാളൂർ ഗവ. എൽ.പി. സ്‌കൂളിൽ പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് കൊടുക്കാനായി തയാറാക്കിയ അക്ഷരങ്ങൾ എഴുതിയ തൊപ്പി അദ്ധ്യാപിക കുട്ടിയുടെ തലയിൽ വച്ച് നോക്കുന്നു.