വരു കുട്ടികളെ... സ്കൂളിലേയ്ക്ക് എത്തുന്ന നവാഗതരെ സ്വീകരിക്കാനായി തൃശൂർ മോഡൽ ഗേൾസ് സ്കൂളിൽ അദ്ധ്യാപകർ പലവർണ്ണ നിറങ്ങളിലുള്ള ബലൂണുകളും, പൂക്കളും ഒരുക്കുന്നു.