
കൊവിഡിനും അവധിക്കാലങ്ങൾക്കും വിട ഇനി സ്കൂളിലേക്ക്... കൊവിഡിന്റെ ഇടവേളയ്ക്ക് ശേഷം ജൂൺ ഒന്ന് സ്കൂൾ തുറക്കുമ്പോൾ കളികൾക്ക് തൽക്കാലം വിരാമമിട്ട് സ്കൂളിലേക്ക് പോകാൻ തയ്യാറാണ് എന്ന് തമ്പ് കാട്ടി ഉറച്ച ശബ്ദത്തിൽ പറയുന്ന വിദ്യാർത്ഥികൾ. തിരുവനന്തപുരം പൊൻമുടി മെർക്കിസ്റ്റൺ എസ്റ്റേറ്റിലെ ലായത്തിൽ നിന്നുളള ദൃശ്യം.