ജഗത്തിന്റെ മൂലകാരണം അഖണ്ഡവും ബോധഘനവുമായ പരബ്രഹ്മമാണ്. ഏതു ദേവനെ എന്തു പ്രയോജനത്തിനായി ഭജിച്ചാലും ഭജിക്കുന്നത് ബ്രഹ്മത്തെയാണ്.