മഴ കൂട്ട്... സ്‌കൂൾ വിട്ടപ്പോൾ പെട്ടന്ന് മഴ പെയ്തയുടനെ ഒരുകുടയിൽ കയറിപ്പോകുന്ന വിദ്യാർത്ഥികൾ. കുടമാളൂർ ഗവ. എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച.