praveshanolsavam

പുലി സെൽഫി... പുതിയ അധ്യായന വർഷത്തിൽ സ്ക്കൂളിൽ എത്തിയ കുട്ടി പ്രവേശനോത്സവത്തിന് തയ്യാറായ പുലിയുടെ വേഷധാരികളായ വിദ്യാർത്ഥികളോടപ്പം സെൽഫിയടുക്കുന്നു. പാലക്കാട് ഗവ: മോയൻസ് യു.പി.സ്ക്കൂളിൽ നിന്ന്.