ഇത് എവിടെന്നാ... സ്ക്കൂൾ പ്രവേശനോത്സവ ദിനത്തിൽ വിദ്യാലയത്തിൽ എത്തിയ വിദ്യാർത്ഥി സഹപാഠിക്ക് തന്റെ പുതിയ ബോക്സും പെൻസിലും കാണിച്ച് കൊടുക്കുന്നു. പാലക്കാട് ഗവ: മോയൻസ് യു.പി. സ്ക്കൂളിൽ നിന്ന്.