പുലികളുടെ നടുവിൽ... പുതിയ അധ്യായന വർഷത്തിൽ ആദ്യമായി സ്കൂളിൽ എത്തിയ ശ്രയ പ്രവേശനോത്സവത്തിന് അഴക്ക് കൂട്ടാൻ വേഷധാരികളായ പുലി കുട്ടികളോടപ്പം നൃത്തം വയ്ക്കുന്നു. പാലക്കാട് ഗവ: യു.പി. സ്ക്കൂളിൽ നിന്ന്.