shamna

ച​ല​ച്ചി​ത്ര​ ​താ​രം​ ​ഷം​ന​ ​കാ​സിം​ ​വി​വാ​ഹി​ത​യാ​വു​ന്നു.​ ​ദു​ബാ​യ് ​ജെ.​ബി.​എ​സ് ​ഗ്രൂ​പ്പ് ​ക​മ്പ​നി​യു​ടെ​ ​സ്ഥാ​പ​ക​നും​ ​സി.​ഇ.​ഒ​യു​മാ​യ​ ​ഷാ​നി​ദ് ​ആ​സി​ഫ് ​അ​ലി​യാ​ണ് ​വ​ര​ൻ.​ ​ഇ​രു​വ​രു​ടെ​യും​ ​വി​വാ​ഹ​ ​നി​ശ്ച​യം​ ​ക​ഴി​ഞ്ഞു.​ ​ഇ​രു​വ​രും​ ​വീ​ട്ടു​കാ​രു​ടെ​യും​ ​അ​നു​ഗ്ര​ഹ​ത്തോ​ടെ​ ​ജീ​വി​ത​ത്തി​ന്റെ​ ​പു​തി​യ​ ​അ​ധ്യാ​യ​ത്തി​ലേ​ക്ക് ​ക​ട​ക്കു​ക​യാ​ണെ​ന്ന് ​വി​വാ​ഹ​ ​നി​ശ്ച​യ​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ച് ​ഷം​ന​ ​കു​റി​ച്ചു.​ ​റി​യാ​ലി​റ്റി​ ​ഷോ​യി​ലൂ​ടെ​യാ​ണ് ​ഷം​ന​ ​കാ​സിം​ ​ശ്ര​ദ്ധേ​യാ​വു​ന്ന​ത്.​ ​മ​ഞ്ഞു​പോ​ലൊ​രു​ ​പെ​ൺ​കു​ട്ടി​യാ​ണ് ​ആ​ദ്യ​ ​സി​നി​മ.​ ​ത​മി​ഴ് ,​ ​തെ​ലു​ങ്ക് ,​ക​ന്ന​ട​ ​സി​നി​മ​ക​ളി​ൽ​ ​നാ​യി​ക​യാ​യി​ ​സ​ജീ​വ​മാ​ണ് ​ഷം​ന.
ജോ​സ​ഫ് ​സി​നി​മ​യു​ടെ​ ​ത​മി​ഴ് ​റീ​മേ​ക്കാ​യ​ ​വി​സി​ര​ത്തി​ര​നി​ലാ​ണ് ​അ​വ​സാ​നം​ ​അ​ഭി​ന​യി​ച്ച​ത്.