പ്രവേശനോത്സവത്തിന്റെ സംസ്‌ഥാന തല ഉദ്ഘാടനം നടന്ന തിരുവനന്തപുരം കഴക്കൂട്ടം ഗവൺമെന്റ് എച്ച്.എസ്.എസിലെ എൽ.കെ.ജി ക്ലാസിൽ രക്ഷകർത്താവിനെ കാണാതെ കരഞ്ഞ ആരിഷിനെ ഒക്കത്തെടുത്ത് താലോലിക്കുന്ന വനിതാ പൊലീസ് ആഫീസർ.