praveshanolsavam-2022

തിരുവനന്തപുരം കഴക്കൂട്ടം ഗവൺമെന്റ് എച്ച്.എസ്.എസിൽ നടന്ന സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്‌ഥാന തല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കുന്ന നവാഗതരായ കുരുന്നുകൾ. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു എന്നിവർ സമീപം.