തിരുവനന്തപുരം കഴക്കൂട്ടം ഗവൺമെന്റ് എച്ച്.എസ്.എസിൽ നടന്ന സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്‌ഥാന തല ഉദ്ഘാടന വേദിയിലെ എൽ.ഇ.ഡി വാളിൽ ഗായിക സിത്താര കൃഷ്ണകുമാർ പാടിയ പ്രവേശനോത്സവ ഗാനം കാണിക്കുന്ന വേളയിൽ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.