അവധിക്കാലത്ത് അച്ഛനെ മുഴുവൻ സമയവും സഹായിക്കാൻ ആവണിക്ക് കഴിഞ്ഞു.എന്നാൽ സ്കൂൾ തുറന്നതോടെ അച്ഛനെ ലോട്ടറി വില്പനയിൽ സഹായിക്കാൻ കഴിയാത്തതിന്റെ ദുഃഖത്തിലാണ് ആവണി
വിഷ്ണു കുമരകം