ലോകത്തെങ്ങും നേരാവണ്ണം ഹൈസ്പീഡ് ട്രെയിന്‍ നിലത്തു കൂടി ഓടുന്നില്ല പിന്നല്ലേ കേരളത്തില്‍. സില്‍വര്‍ ലൈന്‍ അംഗീകരിക്കാതിരിക്കാന്‍ ഏഴ് കാരണങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുക ആണ് മെട്രോമാന്‍ ഇ ശ്രീധരന്‍.

സര്‍ക്കാരിൻ്റെ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് എതിരെ കടുത്ത വിമര്‍ശനവുമായിട്ടാണ് മെട്രോമാന്‍ രംഗത്ത് എത്തിയിരിക്കുന്നത്. വെറും തട്ടി കൂട്ടല്‍ ഡി പി ആറുമായി അടിസ്ഥാനമില്ലാത്ത ഏച്ചു കെട്ടലുകളാണ് സില്‍വര്‍ ലൈന്‍ എന്നാണ് ഇ ശ്രീധരന്‍ തുറന്നടിച്ചത്. വല്ലവിധേനയും അനുമതി ലഭിച്ചാലും ഭേദഗതികള്‍ വേണ്ടി വരുമെന്നതിനാല്‍ ഡി.പി.ആര്‍ പരിഷ്‌കരിക്കാന്‍ ചുരുങ്ങിയത്.