gurumargam

ലോകങ്ങളെല്ലാം മായാകാര്യങ്ങളാണ്. മായയ്‌ക്കപ്പുറമാണ് ബ്രഹ്മം അഥവാ പരമസത്യം. ബ്രഹ്മമായി വിളങ്ങുന്ന വിനായകനെ ഞാൻ ഉപാസിക്കുന്നു.