sumi-balu

തിരുവനന്തപുരം: കൗൺസിലർ കെയർ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരംപാറ കൗൺസിലർ സുമി ബാലുവിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ‌്തു. കാഞ്ഞിരംപാറ എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ ബാഗ്, ബുക്ക്, ലഞ്ച് ബോക്‌സ്, പെൻസിൽ ബോക്‌സ് എന്നിവയാണ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ‌്തത്.