p

ആറാം സെമസ്റ്റർ ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് (315) (ബി.എസ്.ഡബ്ല്യൂ) (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ), ഏപ്രിൽ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിന് 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

2021 ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അപേക്ഷകൾ ജൂൺ 13 നകം ഒഫ്‌ലൈനായി ഓഫീസിൽ നൽകണം.

2022 മാർച്ചിൽ നടത്തിയ ബി.പി.എഡ് (ദ്വിവത്സര കോഴ്സ്) ഒന്നാം സെമസ്റ്റർ (റെഗുലർ ആന്റ് സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

2022 ഏപ്രിലിൽ നടത്തിയ എം.പി.ഇ (പ്രീവിയസ്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പുതിയ തീയതി

അവസാനവർഷ എം.ബി.ബി.എസ് പാർട്ട് II, ജനുവരി 2022 പ്രാക്ടിക്കൽ പരീക്ഷയിലെ 'പീഡിയാട്രിക്‌സ്" ജൂൺ 6 ന് നടക്കും.


ടൈംടേബിൾ

ആറാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ.എൽ.ബി, ഏപ്രിൽ 2022 വൈവ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

യൂണിയൻ (ഭാരവാഹികളുടേയും സെനറ്റ്/സ്റ്റുഡന്റ്സ് കൗൺസിലിലേക്കുമുളള വിദ്യാർത്ഥി പ്രതിനിധികളുടേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർപട്ടികകൾ സർവകലാശാല വെബ്‌സൈറ്റിൽ. തിരുത്തലുകൾക്കുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ജൂൺ 14 ന് അഞ്ചുമണിക്കകം സർവകലാശാല രജിസ്ട്രാർക്ക് നൽകണം.

എം.​ഫാം​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ഫാ​ർ​മ​സി​ ​കോ​ളേ​ജു​ക​ളി​ലെ​ ​എം.​ഫാം​ ​കോ​ഴ്സി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഗ്രാ​ജ്വേ​റ്റ് ​ഫാ​ർ​മ​സി​ ​ആ​പ്‌​റ്റി​‌​റ്റ്യൂ​ഡ് ​ടെ​സ്റ്റി​ൽ​ ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ 13​ന് ​ഉ​ച്ച​യ്‌​ക്ക് ​മൂ​ന്നു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യു​ന്ന​ ​രേ​ഖ​ക​ളു​ടെ​ ​അ​സ​ൽ​ ​പ​ക​ർ​പ്പു​ക​ൾ​ ​പ്ര​വേ​ശ​ന​സ​മ​യ​ത്ത് ​കോ​ളേ​ജി​ൽ​ ​ഹാ​ജ​രാ​ക്ക​ണം.​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​യു​ടെ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​പേ​ജും​ ​രേ​ഖ​ക​ളും​ ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ക്ക് ​അ​യ​യ്ക്കേ​ണ്ട​തി​ല്ല.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 0471​ 2​ 525300.


സ്‌​​​കോ​​​ൾ​​​കേ​​​രള
ടി.​​​സി​​​ ​​​കൈ​​​പ്പ​​​റ്റ​​​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സ്‌​​​കോ​​​ൾ​​​ ​​​കേ​​​ര​​​ള​​​ ​​​മു​​​ഖേ​​​ന​​​ 2020​​​-22​​​ ​​​ബാ​​​ച്ചി​​​ൽ​​​ ​​​ഹ​​​യ​​​ർ​​​ ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​ ​​​കോ​​​ഴ്സ് ​​​പ​​​ഠ​​​നം​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ ​​​പ്രൈ​​​വ​​​റ്റ് ​​​ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ ​​​പ​​​രീ​​​ക്ഷ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​ഓ​​​പ്പ​​​ൺ​​​ ​​​റെ​​​ഗു​​​ല​​​ർ​​​ ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ ​​​സ്‌​​​കോ​​​ൾ​​​ ​​​കേ​​​ര​​​ള​​​ ​​​ജി​​​ല്ല​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​തി​​​രി​​​ച്ച​​​റി​​​യ​​​ൽ​​​ ​​​കാ​​​ർ​​​ഡു​​​മാ​​​യെ​​​ന്ന​​​ത്തി​​​ ​​​ടി.​​​സി​​​ ​​​കൈ​​​പ്പ​​​റ്റ​​​ണം.​​​ഓ​​​പ്പ​​​ൺ​​​ ​​​റ​​​ഗു​​​ല​​​ർ​​​ ​​​കോ​​​ഴ്സി​​​ന് 01,​​​ 05,​​​ 09,​​​ 39​​​ ​​​എ​​​ന്നീ​​​ ​​​സ​​​ബ്‌​​​ജ​​​ക്ട് ​​​കോ​​​മ്പി​​​നേ​​​ഷ​​​നു​​​ക​​​ളി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​നം​​​ ​​​നേ​​​ടി​​​യ,​​​ ​​​കോ​​​ഴ്സ് ​​​ഫീ​​​സ് ​​​അ​​​ട​​​ച്ച​​​വ​​​ർ​​​ ​​​ടി.​​​സി​​​ ​​​വാ​​​ങ്ങു​​​മ്പോ​​​ൾ​​​ ​​​കോ​​​ഷ​​​ൻ​​​ ​​​ഡെ​​​പ്പോ​​​സി​​​റ്റ് ​​​തു​​​ക​​​ ​​​ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള​​​ ​​​ര​​​സീ​​​ത് ​​​ജി​​​ല്ലാ​​​ ​​​ഓ​​​ഫീ​​​സി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​വാ​​​ങ്ങി​​​ ​​​പൂ​​​രി​​​പ്പി​​​ച്ച് ​​​ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ​​​എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ​​​ഡ​​​യ​​​റ​​​ക്ട​​​ർ​​​ ​​​അ​​​റി​​​യി​​​ച്ചു.

പി.​എ​സ് .​സി​ ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ ​ജി​ല്ല​യി​ൽ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​എ​ൽ.​പി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​-​ ​ത​മി​ഴ് ​മാ​ദ്ധ്യ​മം​ ​ത​സ്‌​തി​ക​യി​ലേ​ക്ക് ​ജൂ​ൺ​ 9,​ 10​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.
ആ​യു​ർ​വേ​ദ​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​സ​യ​ന്റി​ഫി​ക് ​ഓ​ഫീ​സ​ർ​ ​ത​സ്‌​തി​ക​യി​ലേ​ക്ക് ​ജൂ​ൺ​ 15​ ​ന് ​രാ​വി​ലെ​ 9.30​ ​മ​ണി​ക്ക് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ
വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ഹൈ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​ഇം​ഗ്ലീ​ഷ്)​ ​എ​ൻ.​സി.​എ.​ ​-​ ​എ​സ്.​സി.​സി.​സി​ ​ത​സ്‌​തി​ക​യി​ലേ​ക്ക് ​ജൂ​ൺ​ 15​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.