നെയ്യാറ്റിൻകര : മരുതത്തൂർ ചായ്‌ക്കോട്ടുകോണം വിജയ് നിവാസിൽ എൻ. വിജയരാജ് (67,റിട്ട .കെ.എസ്.ആര്.ടി.സി ) നിര്യാതനായി. ഭാര്യ: വൈ .ഡെയ്സമ്മ. മകൻ വിപിൻ. മരുമകൾ ആർ .റിൻസി. മരണാനന്തര പ്രാർത്ഥന ഞായറാഴ്ച രാവിലെ 11.30 ന്.