lazy-horse-eats-grass

മനുഷ്യന്മാർ മടികാണിക്കുന്ന പോലെ മൃഗങ്ങളും മടി കാണിക്കാറുണ്ടോ? ഉണ്ടെന്ന് വേണം കരുതാൻ. ഈ കുതിരയുടെ വീഡയോ കണ്ടാൽ അതു ശരിയാണെന്ന് പറയേണ്ടി വരും.