sreedeviyamma

പരശുവയ്ക്കൽ :പരശുവയ്ക്കൽ കോട്ടയ്ക്കകം വി. വി .ഭവനിൽ പരേതനായ വിശ്വഭരൻ നായരുടെ ഭാര്യ ശ്രീദേവിയമ്മ (65)നിര്യാതയായി.മക്കൾ: വിജിമോൾ. എസ്,വിനീത്. വി.മരുമക്കൾ :രാജീവ്‌ വി. എസ്, വിനിഷ.

സഞ്ചയനം :ഞായറാഴ്ച്ച രാവിലെ 8.30 ന്.