
തിരുവനന്തപുരം: അമ്പലംമുക്ക് അനിയൻ ലെയ്ൻ എ. ആർ. എ 88 ചൈത്രത്തിൽ കെ. വാസുദേവൻ പിള്ള (66,റിട്ട. എൻജിനിയർ ) നിര്യാതനായി. ഭാര്യ ലൈല (റിട്ട.എൻജിനിയർ ).മക്കൾ :നയനവാസുദേവ്, ഡോ. ഐഷ. മരുമക്കൾ: കൃഷ്ണദാസ്, ഡോ.സഫ്വാൻ. സംസ്കാരം ഇന്ന് 12.30 മണിക്ക് ശാന്തികവാടത്തിൽ.