മലയാളികൾ ഒന്നടങ്കം ഹൃദയത്തിലേറ്റെടുത്ത ആ അപൂർവസൗഹൃദ കഥയിലെ കാട്ടുപന്നി മരണത്തിന് കീഴടങ്ങിയപ്പോൾ തനിച്ചായ ചുണ്ടയെ ആശ്വസിപ്പിക്കാൻ ആർക്കുമാകുന്നില്ല.കാട്ടുപന്നിയുടെ ചിത്രത്തിൽ തലോടുന്ന ചുണ്ട
കെ.ആർ. രമിത്