പോത്തൻകോട്:കീഴാവൂർ വെള്ളൂർ കല്ലറ ക്ഷേത്രത്തിന് സമീപം തേജസിൽ ( പുതുവൽ പുത്തൻ വീട്ടിൽ ) ഭാഗീരഥി അമ്മ ( 94 ) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ പിള്ള. മക്കൾ: ശശിധരൻ നായർ, രവീന്ദ്രൻ നായർ, രാജേന്ദ്രൻ നായർ. സഞ്ചയനം ചൊവ്വാഴ്ച 8.30 ന്.