sulatha

ചിറയിൻകീഴ് മുടപുരം ഇടയ്ക്കാട്ടിൽ വീട്ടിൽ പ്രദീപ്‌ കുമാറിന്റെ ഭാര്യ സുലത.ഡി (56) നിര്യാതയായി . മകൻ : ഷിജു. മരുമകൾ : വന്ദന. സഞ്ചയനം തിങ്കൾ രാവിലെ 9മണിക്ക്