kruthi

500​ ​കോ​ടി​ ​ബ​ഡ്‌​‌​ജ​റ്റി​ൽ​ ​പ്ര​ഭാ​സി​നെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​രാ​മാ​യ​ണ​ ​ക​ഥ​യെ​ ​ആ​സ്‌​പ​ദ​മാ​ക്കി​ ​ഒ​രു​ങ്ങു​ന്ന​ ​ആ​ദി​പു​രു​ഷ് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സീ​ത​യാ​യി​ ​കൃ​തി​ ​സ​നോ​ൺ.​ ​രാ​മ​ന്റെ​ ​വേ​ഷ​ത്തി​ൽ​ ​പ്ര​ഭാ​സ് ​എ​ത്തു​ന്നു.​ ​പ്ര​ഭാ​സി​ന്റെ​ ​ക​രി​യ​റി​ലെ​ ​ഏ​റ്റ​വും​ ​ബ​ഡ്ജ​റ്റ് ​കൂ​ടി​യ​ ​ചി​ത്ര​മാ​ണ് ​ആ​ദി​പു​രു​ഷ്.​
​സെ​യ്‌​ഫ​‌് ​അ​ലി​ഖാ​നാ​ണ് ​രാ​വ​ണ​ന്റെ​ ​വേ​ഷ​ത്തി​ൽ.​ ​ഓം​ ​റാ​വ​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​മ​ല​യാ​ളം,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ട​ ​ഭാ​ഷ​ക​ളി​ൽ​ ​പു​റ​ത്തി​റ​ങ്ങും.​ ​സ​ണ്ണി​ ​സിം​ഗ് ​ആ​ണ് ​ല​ക്ഷ​മ​ണന്റെ​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ക.​ ​ഭൂ​ഷ​ൺ​ ​കു​മാ​ർ,​ ​ഓം,​ ​പ്ര​സാ​ദ് ​സു​ധാ​ർ,​ ​രാ​ജേ​ഷ് ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നു​ ​നി​ർ​മ്മി​ക്കു​ന്ന​ ​ആ​ദി​പു​രു​ഷ് ​ത്രി​മാ​ന​ ​ചി​ത്ര​മാ​യി​രി​ക്കും.​ ​തി​ന്മയ്ക്ക് ​മു​ക​ളി​ൽ​ ​ന​ന്മ​യു​ടെ​ ​വി​ജ​യം​ ​എ​ന്നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ടാ​ഗ്‌​‌​ലൈ​ൻ.​
​വി.​എ​ഫ്.​ ​എ​ക്സി​ന് ​ഏ​റെ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നി​ര​വ​ധി​ ​വി​ദേ​ശ​ ​സാ​ങ്കേ​തി​ക​ ​പ്ര​വ​ർ​ത്ത​ക​രും​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​ ​ഒ​ക്ടോ​ബ​ർ​ ​മാ​സം​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.