sadikha

സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​സ​ജീ​വ​മാ​യ​ ​സാ​ധി​ക​ ​വേ​ണു​ഗോ​പാ​ലി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ത്തു​ ​ആ​രാ​ധ​ക​ർ.​ ​സെ​ക്സി​ ​ലു​ക്ക് ​എ​ന്നാ​ണ് ​ആ​രാ​ധ​ക​രു​ടെ​ ​ക​മ​ന്റ്.​ ​ത​നി​ക്കെ​തി​രെ​ ​ഉ​ണ്ടാ​വു​ന്ന​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണ​ത്തി​ന് ​കു​റി​ക്കൊ​ള്ളു​ന്ന​ ​മ​റു​പ​ടി​ ​സാധി​ക​ ​ന​ൽ​കാ​റു​ണ്ട്.​ ​സാ​രി​യി​ലും​ ​മോ​ഡേ​ൺ​ ​വ​സ്ത്ര​ത്തി​ലും​ ​ഗ്ളാ​മ​ർ​ ​ലു​ക്കി​ൽ​ ​സാ​ധി​ക​ ​എ​ത്താ​റു​ണ്ട്.​ ​ഒാ​ർ​ക്കൂ​ട്ട് ​ഒ​രു​ ​ഓ​ർ​മ്മ​ക്കൂ​ട്ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​സാ​ധി​ക​ ​വേ​ണു​ഗോ​പാ​ൽ​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ക​ലി​കാ​ലം,​ ​എം.​എ​ൽ.​എ​ ​മ​ണി​ ​പ​ത്താം​ക്ളാ​സും​ ​ഗു​സ്തിയും ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധേ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ഹ്ര​സ്വ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​മോ​ഡ​ലിം​ഗി​ലും​ ​സ​ജീ​വ​മാ​യ​ ​താ​ര​ത്തി​ന്റെ​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​പാ​പ്പ​ൻ​ ​ആ​ണ്.