തൃക്കാക്കരയിൽ യു.ഡി.എഫ് വിജയത്തിനെ തുടർന്ന് പാലക്കാട് നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ കെ റെയിൽ കുറ്റിയിൽ പടക്കം പൊട്ടിച്ച് ആഹ്ലാദം പങ്കിടുന്നു.