umathomas

മധുരമി ഈ വിജയം... തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഉമ തോമസിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനെ തുടർന്ന് പാലക്കാട് ഡി.സി.സി ഓഫീസിൽ പ്രസിഡന്റ്‌ എ.തങ്കപ്പൻ വി.കെ.ശ്രീകണ്ഠൻ എം.പിക്ക് മധുരം നൽകി ആഹ്ലാദം പങ്കുവയ്ക്കുന്നു.