കളത്തിലിറങ്ങി പണിയെടുത്താൽ പാഴാവില്ലെന്ന് അടിവരയിടുകയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം. കേരളത്തിൽ കോൺഗ്രസ് അസ്തമിച്ചെന്ന് വിമർശിച്ചവർക്കു മുന്നിൽ ഇനി കെ.സുധാകരനും വി.ഡി സതീശനും തല ഉയർത്തി നിൽക്കാം. പാർട്ടിയുടെ സെമി കേഡർ പരിവർത്തനത്തിന്റെ ആദ്യ ഫലമായിഇരുവർക്കും തൃക്കാക്കര വിജയത്തെ അവതരിപ്പിക്കാം. അത്രയ്ക്ക് കെട്ടുറപ്പോടെയായിരുന്നു തൃക്കാക്കരയിൽ കോൺഗ്രസിന്റേയും യു.ഡി.എഫിന്റേയും പ്രവർത്തനം. എന്തെല്ലാമാണ് ഇത്തരമൊരു പടുകൂറ്റൻ വിജയത്തിലേക്കു നയിച്ച കാരണങ്ങൾ? എന്തുകൊണ്ട് തൃക്കാക്കരയിൽ എൽഡിഎഫ് തകർന്നടിഞ്ഞു ? കാണാം...

uma-udf