ഏതാണ്ട് ഒരു മാസത്തോളം കൊട്ടിക്കയറിയ പൂരമാണ് വെടിക്കെട്ടോടെ കൊടിയിറങ്ങിയത്. തൃക്കാക്കരയുടെ കൈ പിടിച്ച് ചരിത്ര ഭൂരിപക്ഷവുമായി ഉമ തോമസ് നിയമസഭയിലേക്ക്. ആദ്യ ബൂത്തുകളില്‍ 607 വോട്ട്, പിന്നെ ആയിരം രണ്ടായിരം അയ്യായിരം പതിനായിരം അങ്ങനെ പി.ടി തോമസിന്റെ ഭൂരിപക്ഷത്തെ മറികടന്ന് ഉമ തോമസ് തൃക്കാക്കരയില്‍ വിജയക്കല്ലിട്ടു.

uma-tkra