ഉലകനായകൻ കമലഹാസനൊപ്പം വിജയ് സേതുപതി,​ ഫഹദ് ഫാസിൽ തുടങ്ങിയ മുൻനിര താരങ്ങളെ അണിനിരത്തി ഒരുക്കിയ 'വിക്രം' സിനിമയ്ക്ക് ഗംഭീര റിപ്പോർട്ടാണ് ആദ്യദിനങ്ങളിൽ പുറത്തുവരുന്നത്. സൂപ്പർതാരം സൂര്യയുടെ സർപ്രൈസ് എൻട്രിയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മുൻചിത്രമായ കൈതിയുടെ തുടർച്ചയെന്ന നിലയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തകർപ്പൻ ചിത്രമെന്നും മാസ് ചിത്രമെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണം.

kk