12

ദേ​വ് ​മോ​ഹ​ൻ,​ ​വി​നാ​യ​ക​ൻ,​ ​ലാ​ൽ,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ലി​യോ​ ​ത​ദേ​വൂ​സ് ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​'​പ​ന്ത്ര​ണ്ട് ​"ജൂ​ൺ​ 24ന് ​റി​ലീ​സ് ​ചെ​യ്യും.​ ​സോ​ഹ​ൻ​ ​സീ​നു​ലാ​ൽ,​ ശ്രി​ന്ദ,​ ​വീ​ണ​ ​നാ​യ​ർ,​ ​ശ്രീ​ല​ത​ ​ന​മ്പൂ​തി​രി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​സ്കൈ​ ​പാ​സ് ​എ​ന്റ​ർ​ടൈ​ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ക്ട​ർ​ ​എ​ബ്ര​ഹാം​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സ്വ​രൂ​പ് ​ശോ​ഭ​ ​ശ​ങ്ക​ർ​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ബി.​കെ.​ ​ഹ​രി​നാ​രാ​യ​ണ​ൻ,​ ​ജോ​ ​പോ​ൾ​ ​എ​ന്നി​വ​രു​ടെ​ ​വ​രി​ക​ൾ​ക്ക് ​അ​ൽ​ഫോ​ൻ​സ് ​ജോ​സ​ഫ് ​സം​ഗീ​തം​ ​പ​ക​രു​ന്നു.