പകൽ സൂര്യനും രാത്രി ചന്ദ്രനും ഉദിച്ചുയരുന്നതു കണ്ടാൽ ഈ രണ്ട് പന്തുകളും കളിക്കാരനായ ഈശ്വരന്റെ കൈയിൽപ്പെട്ട് ഉയരുകയും താഴുകയും ചെയ്യുകയാണോ എന്ന് തോന്നും.