job

ന്യൂഡൽഹി: ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിൽ അസി. സബ് ഇൻസ്‌പെ‌ക്‌ടർ/ സ്റ്റെനോഗ്രാഫർ, പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ബി.പിയുടെ വെബ്‌സൈറ്റായ recruitment.itbpolice.nic.in ൽ വിശദാംശങ്ങൾ. ജൂലായ് 7 വരെ അപേക്ഷിക്കാം. ഒഴിവുകൾ എൽ.ഡി.സി.ഇ ഉൾപ്പെടെ 38. യോഗ്യത പത്താം ക്ളാസ്. ഫിസിക്കൽ ടെസ്റ്റ്, എഴുത്ത് പരീക്ഷ, അഭിരുചി പരീക്ഷ, മെഡിക്കൽ പരിശോധന എന്നിവയുണ്ടാകും. അപേക്ഷാഫീസ് 100 രൂപ. വിമുക്തഭടൻമാർ, സ്ത്രീകൾ, എസ്.സ്, എസ്.ടി വിഭാഗക്കാർ എന്നിവർക്ക് ഫീസില്ല.

ഇ​ല​ക്ട്രോ​ണി​ക്‌​സ് ​കോ​ർ​പ്പ​റേ​ഷ​നിൽ
മെ​ക്കാ​നി​ക്ക്,​ ​ഫി​റ്റ​ർ​ ​ത​സ്‌​തിക

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡ് ​(​ഇ.​സി.​ഐ.​എ​ൽ​)​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​മെ​ഷീ​നി​സ്റ്റ്,​ ​ഇ​ല​ക്ട്രോ​ണി​ക്ക് ​മെ​ക്കാ​നി​ക്,​ ​ഫി​റ്റ​ർ,​ ​ട​ർ​ണ​ർ​ ​തു​ട​ങ്ങി​യ​ 41​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​നി​യ​മ​നം​ ​ന​ട​ത്തും.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​e​c​i​l.​c​o.​i​n​ൽ.​ ​പ​ത്താം​ ​ക്ളാ​സും​ ​ഐ.​ടി.​ഐ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​അ​വ​സാ​ന​തീ​യ​തി​ ​ജൂ​ൺ​ 25.​ ​പ്രാ​യ​പ​രി​ധി​ 28.

ക​ഴ​ക്കൂ​ട്ടം​ ​സൈ​നി​ക​ ​സ്‌​കൂ​ളിൽ
അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ഴ​ക്കൂ​ട്ടം​ ​സൈ​നി​ക​ ​സ്‌​കൂ​ളി​ൽ​ ​സ്ഥി​രം​ ​ത​സ്‌​തി​ക​യി​ൽ​ ​ഒ​രു​ ​ടി.​ജി.​ടി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​അ​ദ്ധ്യാ​പ​ക​രു​ടെ​യും​ ​(​എ​സ്‌.​സി​/​എ​സ്.​ടി​/​ ​ഒ.​ബി.​സി​ക്ക് ​സം​വ​ര​ണം​ ​ചെ​യ്ത​ത്),​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഒ​രു​ ​കൗ​ൺ​സ​ല​റു​ടെ​യും​ ​(​അ​ൺ​റി​സ​ർ​വ്ഡ്)​ ​ഒ​ഴി​വു​ക​ളി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തും.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​w​w​w.​s​a​i​n​i​k​s​c​h​o​o​l​t​v​m.​n​i​c.​i​n​ൽ.

ഡെ​പ്യൂ​ട്ടി​ ​ചീ​ഫ് ​ഫ്‌​ളൈ​റ്റ് ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​ചാ​ക്ക​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​അ​ക്കാ​ഡ​മി​ ​ഫോ​ർ​ ​ഏ​വി​യേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ചീ​ഫ് ​ഫ്ളൈ​റ്റ് ​ഇ​ൻ​സ്ട്ര​ക്ട​റു​ടെ​ ​ഒ​രു​ ​ഒ​ഴി​വി​ലേ​ക്ക് ​ക​രാ​ർ​ ​നി​യ​മ​നം​ ​ന​ട​ത്തും.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​r​a​j​i​v​g​a​n​d​h​i​a​c​a​d​e​m​y​f​o​r​a​v​i​a​t​i​o​n​t​e​c​h​n​o​l​o​g​y.​o​r​g​ ​ൽ.

ട്രേ​ഡ്‌​സ്‌​മാ​ൻ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​നെ​ടു​മ​ങ്ങാ​ട് ​ഗ​വ.​ ​ടെ​ക്‌​നി​ക്ക​ൽ​ ​ഹൈ​സ്‌​കൂ​ളി​ൽ​ ​ഫി​സി​ക്ക​ൽ​ ​സ​യ​ൻ​സ് ​ടീ​ച്ച​റു​ടേ​യും​ ​കാ​ർ​പ്പ​ന്റ​റി,​ ​ടൂ​ ​ആ​ൻ​ഡ് ​ത്രീ​ ​വീ​ല​ർ​ ​മെ​യി​ന്റ​ന​ൻ​സ്,​ ​ഇ​ല​ക്ട്രി​ക്ക​ൽ,​ ​ഫി​റ്റിം​ഗ് ​ത​സ്‌​തി​ക​ക​ളി​ൽ​ ​ട്രേ​ഡ്‌​സ്‌​മാ​ൻ​മാ​രു​ടെ​യും​ ​താ​ത്ക്കാ​ലി​ക​ ​ഒ​ഴി​വു​ണ്ട്.​ ​ഹൈ​സ്‌​കൂ​ൾ​ ​ത​ല​ത്തി​ൽ​ ​ഫി​സി​ക്ക​ൽ​ ​സ​യ​ൻ​സ് ​ക്ലാ​സു​ക​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്ന​വ​ർ​ക്ക് ​ജൂ​ൺ​ 9​ന് ​രാ​വി​ലെ​ 10​ന് ​ന​ട​ക്കു​ന്ന​ ​ഫി​സി​ക്ക​ൽ​ ​സ​യ​ൻ​സ് ​ടീ​ച്ച​ർ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​ട്രേ​ഡ്‌​സ്‌​മാ​ന് ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി​ ​അ​ല്ലെ​ങ്കി​ൽ​ ​എ​സ്.​എ​സ് .​എ​ൽ.​സി​യും​ ​ഐ.​ടി.​ ​ഐ​ ​/​ ​വി.​എ​ച്ച്.​എ​ൽ.​ഇ​ ​/​ ​കെ.​ജി.​സി.​ഇ​ ​/​ ​ഡി​പ്ലോ​മ​ ​യോ​ഗ്യ​ത​യും​ ​വേ​ണം.
ജൂ​ൺ​ ​എ​ട്ടി​ന് ​രാ​വി​ലെ​ 10​ ​നാ​ണ് ​ടൂ​ ​ആ​ൻ​ഡ് ​ത്രീ​ ​വീ​ല​ർ​ ​മെ​യി​ന്റ​ന​ൻ​സ് ​ട്രേ​ഡ്‌​സ്‌​മാ​ൻ​ ​അ​ഭി​മു​ഖം.​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ട്രേ​ഡ്‌​സ്‌​മാ​ൻ​ ​അ​ഭി​മു​ഖം​ ​അ​തേ​ ​ദി​വ​സം​ ​രാ​വി​ലെ​ 11.30​ ​നും​ ​കാ​ർ​പ്പ​ന്റ​റി​ ​ട്രേ​ഡ്‌​സ്‌​മാ​ൻ​ ​ഉ​ച്ച​ക്ക് 1.30​ ​നും​ ​ഫി​റ്റിം​ഗ് ​ട്രേ​ഡ്‌​സ്‌​മാ​ൻ​ ​അ​ഭി​മു​ഖം​ ​ഉ​ച്ച​ക്ക് 2.30​ ​നും​ ​ന​ട​ക്കും.​ ​ഫോ​ൺ​:​ 0472​-​ 2812686.

യു.​ജി.​സി​യിൽ
അ​ഭി​ഭാ​ഷ​ക​രെ​ ​നി​യ​മി​ക്കും

ന്യൂ​ഡ​ൽ​ഹി​:​ ​സു​പ്രീം​കോ​ട​തി,​ ​ഹൈ​ക്കോ​ട​തി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​നി​യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​യു.​ജി.​സി​യെ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തി​ന് ​അ​ഭി​ഭാ​ഷ​ക​രെ​ ​നി​യ​മി​ക്കും.​ ​സ്റ്റാ​ൻ​ഡിം​ഗ് ​കൗ​ൺ​സ​ൽ,​ ​പാ​ന​ൽ​ ​കൗ​ൺ​സ​ലി​ലേ​ക്കാ​ണ് ​നി​യ​മ​നം​ ​ന​ട​ത്തു​ന്ന​ത്.​ ​ഹൈ​ക്കോ​ട​തി​യി​ലോ,​ ​സു​പ്രീം​ ​കോ​ട​തി​യി​ലോ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​ത,​ ​സി​വി​ൽ,​ ​ക്രി​മി​ന​ൽ​ ​ന​ട​പ​ടി​ക​ളി​ൽ​ ​പ​ത്തു​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​മു​ള്ള,​ ​അ​ക്കാ​ഡ​മി​ക്,​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ഭ​ര​ണ​സ​മി​തി​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പ്ര​തി​ഫ​ല​വും​ ​മ​റ്റു​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​w​w​w.​u​g​c.​a​c.​i​n​/​j​o​b​s​ ​ൽ.

.