
ചാർജ്ജ് കയറുന്നുണ്ട്... പാലക്കാട് ജില്ലയിലെ 87 പോൾ മൗണ്ടഡ് ഇലട്രിക് വാഹനങ്ങളുടെ ചാർജ്ജ് സെന്ററുകളുടെയും 4 ഫാസ്റ്റ് ചാർജ്ജിoഗ് സേറ്റഷനുകളുടെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവ്വഹിച്ച ശേഷം ഇലട്രിക് മീറ്ററിൽ നോക്കുന്നു കെ.ഡി. പ്രസേന്നൻ എം.എൽ.എ സമീപം.