പാകിസ്ഥാനെ കടത്തിവെട്ടി ലോകത്തിന് മുന്നില്‍ അഭിമാന പതാക പാറിക്കുകയാണ് ഇന്ത്യ. താലിബാന്‍ വന്നതിന് ശേഷം അഫ്ഗാനിസ്ഥാനെ ലോക രാജ്യങ്ങള്‍ പാടേ ഉപേക്ഷിച്ചിരുന്നു. പ്രത്യേകിച്ച് സഹായിക്കേണ്ട പാകിസ്ഥാന്‍ പോലും മാറി നിന്നപ്പോള്‍ അഫ്ഗാനിസ്ഥാനെ കൈപിടിച്ച് കര കയറ്റാന്‍ ഒരുങ്ങുകയാണ് രാജ്യം. അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിന് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ രംഗത്തുണ്ട്. താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ പരസ്യമായി അംഗീകരിക്കുന്നില്ല. എങ്കിലും അഫ്ഗാന്‍ ജനതയ്ക്ക് സഹായങ്ങളെത്തിക്കാന്‍ ഇന്ത്യ നിരന്തരം ശ്രമിക്കുന്നുണ്ട്.

india-afghan