ഡോണ്‍ബാസില്‍ കത്തിക്കയറുകയാണ് റഷ്യ. പുടിന്റെ ശത്രുക്കള്‍ ഉക്രൈനെ ചേര്‍ത്തുപിടിക്കുന്നത് റഷ്യ ഇനി ഒരു തരിപോലും ക്ഷമിക്കില്ല. ആക്രമണത്തിന്റെ 100-ാം ദിനം എത്തി നില്‍ക്കുമ്പോള്‍ ഉക്രൈനിലെ ആയുധപ്പുരകളും ആയുധമെത്തിക്കുന്ന വഴികളും തകര്‍ക്കുന്നത് തുടരുകയാണ് റഷ്യ. റഷ്യ ഉക്രൈനിലെ കിഴക്കന്‍ ഡോണ്‍ബാസ് മേഖലയിലെ റെയില്‍ പാതകള്‍ തകര്‍ത്തു കഴിഞ്ഞു.
