plastic-bottle

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലിട്ട ഒരു വീഡിയോ ആണിപ്പോ വൈറൽ. മരങ്ങളിൽ നിന്ന് പഴങ്ങൾ പറിക്കുന്നത് എളുപ്പമാക്കുന്നതിനുള്ള ഉപകരണമാണിത്.