heavy-rains

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യം മുൻനിറുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ട് പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഇടിമിന്നൽ ദൃശ്യമല്ല എന്ന കാരണത്താൽ ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കരുതെന്നും അറിയിപ്പിൽ പറയുന്നു.

നിർദ്ദേശങ്ങൾ