sandeep

കൊ​ച്ചി​:​ ​പ്ര​തി​രോ​ധം​ ​താ​രം​ ​സ​ന്ദീ​പ് ​സിം​ഗി​ന്റെ​ ​ക​രാ​ർ 2025​ ​വ​രെ​ ​നീ​ട്ടി​യ​താ​യി​ ​കേ​ര​ള​ ​ബ്ലാ​സ്റ്റേ​ഴ്‌​സ് ​പ്ര​ഖ്യാ​പി​ച്ചു.​ 2020​ ​ഡി​സം​ബ​റി​ൽ ​ ​ബ്ലാ​സ്‌​റ്റേ​ഴ്‌​സിൽ​ചേർ‍​ന്ന​ 27​കാ​ര​ൻ,​ ​ക​ഴി​ഞ്ഞ​ ​ര​ണ്​ ​സീ​സ​ണു​ക​ളിൽ​ ​ടീ​മി​ന്റെ​ ​ഭാ​ഗ​മാ​യി​രു​ന്നു.
മ​ണി​പ്പൂ​രി​ൽ നി​ന്നു​ള്ള​ ​താ​രം,​ ​ഷി​ല്ലോ​ങ് ​ല​ജോ​ങ് ​അ​ക്കാ​ഡ​മി​ക്കൊ​പ്പ​മാ​ണ് ​ത​ന്റെ​ ​ഫു​ട്‌​ബോ​ള്‍​ ​ക​രി​യ​റി​ന് ​തു​ട​ക്ക​മി​ട്ട​ത്.