v

ന്യൂ​ഡ​ൽ​ഹി​ ​:​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​വ​ൻ​പ​രാ​ജ​യ​ത്തി​ന് ​പി​ന്നാ​ലെ​ ​പ​ഞ്ചാ​ബി​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​തി​രി​ച്ച​ടി​ ​തു​ട​രു​ന്നു.​ ​നാ​ല് ​മു​ൻ​മ​ന്ത്രി​മാ​ര​ട​ക്കം​ ​അ​ഞ്ച് ​നേ​താ​ക്ക​ൾ​ ​കോ​ൺ​ഗ്ര​സ് ​ വിട്ട് ബി.​ജെ.​പി​യി​ൽ​ ​ചേർന്നു.​ ​പാ​ഞ്ച്‌​കു​ല​യി​ൽ​ ​സം​സ്ഥാ​ന​ത്ത് ​കോ​ൺ​ഗ്ര​സ് ​പാ​ർ​ട്ടി​യു​ടെ​ ​ദ​ളി​ത് ​മു​ഖ​മാ​യ​ ​രാ​ജ് ​കു​മാ​ർ​ ​വെ​ർ​ക,​ ​പി.​സി.​സി​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റാ​യ​ ​സു​ന്ദ​ർ​ശ്യാം​ ​അ​റോ​റ,​ ​ജാ​ട്ട് ​-​ ​സി​ഖ് ​നേ​താ​ക്ക​ളാ​യ​ ​ബ​ൽ​ബീ​ർ​ ​സിം​ഗ് ​സി​ദ്ദു,​ ​ഗു​ർ​പ്രീ​ത് ​സിം​ഗ് ​കാം​ഗ​ർ,​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​എ.​ ​ബ​ർ​ണ്ണാ​ല​ ​സിം​ഗ് ​എ​ന്നി​വ​രാ​ണ് ​പാ​ർ​ട്ടി​ ​വിട്ടത്